സ്വന്തമായി വാങ്ങിയത് ഒരു കാർ മാത്രമാണെങ്കിലും തന്റെ പേരിലുള്ളത് 2224 കാറുകളാണെന്നത് അദ്ദേഹത്തിന് പുതിയഅറിവായിരുന്നു.
എക്സൈസ് നികുതി വകുപ്പിനോട് ഇത് തന്റെെ വാഹനങ്ങളല്ലെന്ന് പറഞ്ഞ ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments