News

കോടിക്കണക്കിന് രൂപ ചിലവാക്കി നവീകരിച്ച നടപ്പാത തകർത്തു; കെട്ടിടഉടമക്കെതിരെ കേസ്

ബെം​ഗളുരു: കോടിക്കണക്കിന് രൂപ ചിലവാക്കി നവീകരിച്ച നടപ്പാത തകർത്ത കേസിൽ കെട്ടിട ഉടമക്കെതിരെ കേസ്. കണ്ണിങ്ഹാം റോഡിലെ സുൽത്താൻ ബിൽഡിംങ് ഉടമക്കെതിരെയാണ് കേസെടുത്തത്.

12 കോടി ചിലവിട്ട് നവീകരിച്ച നടപ്പാതയാണ് തകർത്തത്. കെട്ടിടത്തിന്റെ ചുറ്റുമതിൽ പൊളിക്കുന്നതിനൊപ്പം നടപ്പാതയും കുത്തിപ്പൊളിക്കുകയായിരുന്നു.

കർണ്ണാടക മുൻസിപ്പൽ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button