![congress office](/wp-content/uploads/2018/10/congress-office.jpg)
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് കെട്ടിടത്തിന് തീയിട്ടു. കണ്ണൂര്‍ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ യായിരുന്നു സംഭവം. വായനാശാല ഉള്‍പ്പെടുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ രാജിവ് ഭവനാണ് അഗ്‌നിക്ക് ഇരയാക്കിയത്.
ഓഫീസിന്റെ താഴത്തെ നില പൂര്‍ണമായു കത്തി നശിച്ചിട്ടുണ്ട്. കൂടാതെ ഉപകരണങ്ങളും നശിച്ചു.
Post Your Comments