തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യം നടപ്പിലാക്കുമെന്ന് കെഎസ്ആര്‍ടി സി എംഡി ടോമിന് തച്ചങ്കരി. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയായിരിക്കും സ്പെഷ്യല്‍ വാഹന സൗകര്യം ലഭിക്കുക. ടിക്കറ്റ് സംവിധാനത്തില്‍ നവീകരണം വരുത്തി ഒാണ്‍ലെെന്‍ സംവിധാനമാക്കുന്നതിനും തീരുമാനമുണ്ട്. പമ്പ – നിലയ്ക്കല്‍ ഒാടുന്ന കെ.എസ്.ആര് ടി സി ബസുകള്‍ക്കുമാത്രമേ ഈ വര്‍ഷം അനുമതി ലഭിക്കുകയുളളൂ.
Post Your Comments