തിരുവനന്തപുരം: മഹാഭാരതം സിനിമ 2020 ൽ എത്തുമെന്ന് ബി ആർ ഷെട്ടി. തിരക്കഥയുെട കാര്യത്തിൽ ആശങ്കയില്ല, ആര് പിൻമാറിയാലും ചിത്രം പുറത്തിറങ്ങുമെന്നും നിർമ്മാതാവും വ്യവസായിയുമായ ഷെട്ടി വ്യക്തമാക്കി.
1000 കോടി മുടക്കുന്നത് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷയില്ല, ചിത്രംകേരളത്തിനുള്ള സമ്മാനമെന്നും ഷെട്ടി . രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന എംടിയുടെ ഹർജി അടുത്തമാസം പരിഗണിക്കും.
Post Your Comments