ന്യൂഡൽഹി: അടിയന്തിര വൈദ്യസഹായത്തിനായി എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൈകര്യമുണ്ടെന്നു റെയിൽവേ .
എയിംസിലെ വിദഗ്ദരുടെ നിർദേശമനുസരിച്ചാണ് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്. യാത്രക്കിടെ രോഗമുണ്ടായാലും അപകടമുണ്ടായാലും ട്രെയിനിലെ ജീവനക്കാരെ ബന്ധപ്പെടണം .
റെയിൽവേ സ്റ്റേഷനുകളിൽ മെഡിക്കൽ സൗകര്യം നാമമാത്രമാണെന്ന് പരാതി ഉയർന്നതിെന തുടർന്നാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
Post Your Comments