ന്യൂഡൽഹി: ആധാർ വിധിയിൽ കോടതി വിധി കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നിതിനും, പുതിയ കണക്ഷൻ നൽകുന്നതിനുമുള്ള തിരിച്ചറിയൽരേഖയായും ആധാർ ഉപയോഗിക്കുന്ന്ത അവസാനിപ്പിക്കാനാണ് നിർദ്ദേശം.
ആധാർ അടിസ്ഥാനമാക്കിയുള്ള ഇ കെ-വൈസി നിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments