Latest NewsInternational

ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പുറത്ത്

കൊളംബോ : ശ്രീലങ്കയിൽ അട്ടിമറി. സർക്കാരിനുള്ള പിന്തുണ പ്രസിഡന്റിന്റെ പാർട്ടി പിൻവലിച്ചതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പുറത്തായി. പകരം മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button