
ഏതന്‍സ്: ഗ്രീസില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.50 ന് ടൂറിസ്റ്റ് കേന്ദ്രമായ സാന്റെ ദ്വീപിലായിരുന്നു ഭൂകമ്ബം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments