Latest NewsIndia

പ​ട​ക്ക​നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ സ്ഫോടനം : ഏഴുപേർക്ക് ദാരുണാന്ത്യം

മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു

ബ​ദാ​വു​ന്‍: പ​ട​ക്ക​നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ സ്ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദാ​വു​നി​ലായിരുന്നു സംഭവം. മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സ​മീ​പ​ത്തു പ​ട​ക്ക​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ടം സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്നു​വീ​ണു. ഇത് വൻ ദുരന്തത്തിന് കാരണമായി. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button