തിരുവനന്തപുരം: രഹ്ന ഫാത്തിമ മല കയറിയതിനെ കുറിച്ച് പാളയം ഇമാം പ്രതികരിച്ചത് ഇങ്ങനെ.
മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാദ്ധ്യതയില്ലെന്നും മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നവര്‍ ബോധപൂര്‍വം വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്ന് പാളയം പള്ളി ഇമാം സുഹൈബ് മൗലവി പറഞ്ഞു.
Post Your Comments