ബെയ്ജിംഗ് : അതിര്‍ത്തിയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കുമില്ല.. ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ചൈന രംഗത്ത്. . തായ്വാന് വിഷയത്തിലും സൗത്ത് ചൈനാ കടല്‍ വിഷയത്തിലും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ചൈനയുടെ നിലപാട്. അമേരിക്കന്‍ സൈനിക ഉപരോധങ്ങള്‍ വന്നതിന് മറുപടിയായിട്ടാണ് ചൈനീസ് മന്ത്രിയുടെ വാക്കുകള്‍.
അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈന സൈനികമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തിന്റെ വളരെ തന്ത്ര പ്രധാനമേഖലയാണ് സൗത്ത് ചൈന കടല്‍. തായ്വാനിലൂടെയുള്ള വിദേശ ശക്തികളുടെ കടന്നുവരവ് തടയാനും രാജ്യം ജാഗ്രത പാലിക്കുന്നുണ്ട്.
Post Your Comments