
ന്യൂ ഡൽഹി : എയർസെൽ മാക്സിസ് കേസിൽ പി ചിദംബരം ഒന്നാം പ്രതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ചിദംബരം ഉൾപ്പെടെ 9 പേർ പ്രതിപ്പട്ടികയിൽ. കേസ് നവംബർ 26നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജനുവരിയില്‍ ചിദംബരത്തിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു.
Post Your Comments