Latest NewsKerala

കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; വിമർശനവുമായി ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ആവർത്തിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള. എന്‍എസ്‌എസ് എടുത്ത നിലപാട് സ്വാഹതാര്‍ഹമാണ്. ആചാരാനുഷ്ഠാനങ്ങള്‍ തുടരാനല്ല മറിച്ച്‌ കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് ശുഭകരമാണെന്നും ആര്‍ ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button