![ETHIHAD AIR](/wp-content/uploads/2018/10/ethihad-air.jpg)
മുംബൈ: ഇത്തിഹാദ് എയര്‍വെയ്‌സില്‍ യുവതിയ്ക്ക് സുഖപ്രസവം. വിമാനത്തില്‍ യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേയ്ക്ക് പോകുന്ന വിമാനമായിരുന്നു ഇത്. ബുധനാഴ്ച രാവിലെയാണ്
മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. യുവതിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments