Latest NewsKerala

ശബരിമല ഹര്‍ജികള്‍ : സുപ്രീംകോടതി തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി•ശബരിമല യുവതി പ്രവേശന വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. 13 ന് വൈകുന്നേരം മൂന്ന് മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. എല്ലാ ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

നവംബര്‍ 16 നാണ് മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button