Latest NewsKerala

സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന അമ്മയുടെ മനോഭാവം നിര്‍ഭാഗ്യകരം; ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന്‍ ആയ ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗം എല്ല എന്ന വാര്‍ത്തയെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി. നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു, പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button