
കൊച്ചി: പതിനൊന്നു വയസുകാരനെ അമ്മയുടെ സുഹൃത്തായ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. റണാകുളം ജനറല്‍ ആശുപത്രിയിലെ സിഎംഒ ഡോ. ആദര്‍ശ് കുട്ടിയെ മര്‍ദിച്ചെന്ന പരാതിയാണ് പോലീസിന് ലഭിച്ചത്. അയല്‍വാസിയാണ് മർദ്ദന വിവരം പോലീസിനെ അറിയിച്ചത്. തൃക്കാക്കര പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments