
പമ്പ•ആന്ധ്രാ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ മലകയറാന്‍ എത്തിയതിനെത്തുടര്‍ന്ന് പമ്പയില്‍ വീണ്ടും പ്രതിഷേധം. ഇവരുടെ പ്രായം പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കാനനപാത തുടങ്ങുന്ന ഭാഗത്താണ് അയ്യപ്പ ഭക്തര്‍ പ്രതിഷേധിക്കുന്നത്. പോലീസ് സ്ത്രീകളെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.
വാസന്തി, ആദിശേഷി എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പമ്പയിലെത്തിയത്. ഇവര്‍ 50 വയസില്‍ താഴെയുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments