
ഹരിപ്പാട്: പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ഹരിപ്പാട് വീയപുരത്താണ് സംഭവം. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്.
Read Also: നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്
വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു മൂവർ സംഘം. പമ്പയാറ്റിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഫയർഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
Post Your Comments