മസ്കറ്റ് : ഒമാനിലെ സലാല തുറമുഖത്തുണ്ടായ അപകടത്തിൽ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദാരുണ മരണം. തുറമുഖ ജീവനക്കാരായ നാല് ഗുജറാത്ത് സ്വദേശികളാണ് മരിച്ചത്. കപ്പല്‍ വൃത്തിയാക്കുന്നതിനിടെ ഇവർ കപ്പലില്‍ കുരുക്കില്പ്പെടുകയായിരുന്നുവെന്നും നാല് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൊതു വിഭാഗം അറിയിച്ചു.
Post Your Comments