വ്യാജ വിസ നൽകി വനിതാ ഡോക്ടറെ കബളിപ്പിച്ചു, വ്യാജ വീസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍.
വിദേശി ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘത്തെ ബെംഗളൂരുവില്‍ നിന്ന് പിറവം പൊലീസ് പിടികൂടുകയായിരുന്നു.
അറിയപ്പെടുന്ന തൊഴില്‍ വെബ്സൈറ്റില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ വിദഗ്ദ തട്ടിപ്പ്. ഫ്രാൻസിലെ ഹോളി അസിം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി വാഗ്ദാനം നൽകിയായിരുന്നു പ്രതികൾ ലക്ഷക്കണക്കിന് രൂപ ഡോക്ടറിൽ നിന്നും വാങ്ങിയെടുത്തത്.
Post Your Comments