റിയാദ് : സൗദിയിലെ തബൂക്കിലുണ്ടായ ശക്തമായ മഴയും കാറ്റും കാരണം വൈദ്യുതി വിതരണം മുടങ്ങി. മോശം കാലാവസ്ഥ കാരണം ഏതാനും വൈദ്യുതി ലൈനുകൾ തകരാറിലായതാണ് തബൂക്കിലും ഉത്തര സൗദിയിലെ ചില പ്രവിശ്യകളിലും വൈദ്യുതി വിതരണം മുടങ്ങാൻ കാരണം. ശേഷം ഘട്ടംഘട്ടമായാണു സൗദി ഇലക്ട്രിസിറ്റി കമ്പനി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
Leave a Comment