Latest NewsJobs & Vacancies

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം

അവസാന തീയതി : നവംബർ 1

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം. മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ടെക്നീഷ്യന്‍ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിൽ 441 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;  iocl

അവസാന തീയതി : നവംബർ 1

shortlink

Related Articles

Post Your Comments

Related Articles


Back to top button