Latest NewsIndia

ഭൂ​ച​ല​നം ; റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.2 രേ​ഖ​പ്പെ​ടു​ത്തി

പ​രി​ക്കോ ആ​ള്‍​നാ​ശ​മോ, നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

ശ്രീ​ന​ഗ​ര്‍: ചെറു ഭൂചലനം അനുഭവപെട്ടു.ജ​മ്മു​കാ​ഷ്മീ​രി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.55 ന് ​ആ​ണ് റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ത​ജി​കി​സ്ഥാ​ന്‍-​സി​ന്‍​ജി​യാം​ഗ് റീ​ജി​യ​ണാ​യി​രു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. പ​രി​ക്കോ ആ​ള്‍​നാ​ശ​മോ, നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button