
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുണ്ടകയിലെ വനത്തില്‍ സ്ത്രീയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം പഴക്കുമുള്ള മൃതഹേഹമാണ് ലഭിച്ചിരിക്കുന്നത്. മൃതദേഹത്തിന്റെ അരയ്ക്കു താഴേക്കുള്ള ഭാഗം അഴുകിയ നിലയിലാണ്. മുകള്‍ ഭാഗം കണ്ടെത്തിയിട്ടില്ല.
എന്നാല്‍ മൃതദേഹത്തിനു അരികില്‍നിന്നും തലയോട്ടി ലഭിച്ചിട്ടുണ്ട്. ഇത് ഈ സ്ത്രീയുടെ തന്നെ തലയോട്ടിയാണോയെന്നതു സ്ഥിരീകരിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Post Your Comments