Latest NewsKerala

മലകയറാൻ ശ്രമിച്ച ലി​ബി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം

പ​ത്ത​നം​തി​ട്ട: മലകയറാൻ ശ്രമിച്ച ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ലി​ബി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ലി​ബി​ക്കെ​തി​രേ​യു​ള്ള പ​രാ​തി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ലിബിയെ പത്തനംതിട്ടയില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടർന്ന് മലകയറാനാകാതെ ഇവർ മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button