Latest NewsNattuvartha

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചാലിക്കരയിലെ കാക്കാം മാക്കൂല്‍ രാഘവന്‍ നായരുടെ മകന്‍ രതീഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിയൂര്‍ നൊച്ചാട് റോഡില്‍ നൊച്ചാട് കൃഷിഭവന്‍ പരിസരത്തായിരുന്നു അപകടം. മാതാവ്: ദേവി അമ്മ. സഹോദരന്‍: രഘു (ജയറാണി ടെക്‌സ്‌റ്റൈല്‍സ് ബാലുശേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button