![pc george_CRITICIZE SISTERS IN PROTEST](/wp-content/uploads/2018/08/pc-george_0.jpg)
പമ്പ: യുവതികളെ ശബരിമലയില്‍ കടത്തിവിടാന്‍ സുപ്രീം കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിക്കെന്ത് അവകാശമാണുള്ളത്. പിണറായി വിജയന്‍ നാസ്‌തികനാണെന്നും അയാൾക്ക് വിശ്വാസങ്ങളിൽ താത്പര്യമില്ലെന്നും റിപ്പബ്ലിക്ക് ടി.വിയുടെ റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി പിസി ജോർജ് വ്യക്തമാക്കി.
Post Your Comments