ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ ഇലക്‌ട്രിക് വാഹനവുമായി മോറിസ് ഗാരേജ് എന്ന എംജി മോട്ടോര്‍സ്. : പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സീറ്റുള്ള ഈ എസ് യു വി അടുത്തവര്‍ഷം രണ്ടാം പാദത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. കമ്ബനി ഇന്ത്യയില്‍ പുറത്തിറക്കാൻ ഒരുങ്ങുന്ന രണ്ടാമത്തെ വാഹനമാണിത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് കമ്ബനി തങ്ങളുടെ പദ്ധതി വിശദമാക്കിയത്.അടുത്തവര്‍ഷം അവസാനത്തോടെ 1500 തൊഴിലവസരങ്ങള്‍ ഇന്ത്യയിൽ സൃഷ്ടിക്കുമെന്നു കമ്പനി അധികൃതർ പറഞ്ഞു.
Post Your Comments