ലണ്ടന്‍: രണ്ട് ദശലക്ഷം വര്‍ഷം മാത്രം പഴക്കമുള്ള നാല് ഗ്രഹങ്ങള്‍ വലം വെയ്ക്കുന്ന പുതിയ നക്ഷത്രത്തെ കുറിച്ചാണ് ശാസ്ത്രക്ഞര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. സി ടൗസിന്റെ ഗ്രഹങ്ങളുടെ പരിക്രമണപഥങ്ങള്‍ വിചിത്രമെന്ന് ശാസ്ത്രലോകം പറയുന്നു. സി ടൗ നക്ഷത്രത്തെ വലംവയ്ക്കുന്നതു പിണ്ഡവും വലുപ്പവും ഏറെ കൂടിയ ഗ്രഹങ്ങളാണ്. നക്ഷത്ത്രിന് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനു സൗരയൂഥത്തിലെ വ്യാഴത്തിന് തുല്യമായ പിണ്ഡമാണ്.
Post Your Comments