തിരുവനന്തപുരം: ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിയോടെയാണ് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെയുമാവും ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുക.
Post Your Comments