കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുള്ള അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം1, സെന്‍ഫോണ്‍ ലൈറ്റ് എല്‍1 സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് അസ്യൂസ്.
മാക്‌സ് എം1
430 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ, 18:9 ആസ്‌പെക്ട് റേഷ്യോ, 1440×720 പിക്‌സലില്‍ 5.45 ഇഞ്ച് ഡിസ്‌പ്ലേ, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് (മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാം) 4,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി ബാക്ക് ക്യാമറ 8 എംപി ഫ്രണ്ട് ക്യാമറ
ലൈറ്റ് എല്‍1
1440×720 റെസൊല്യൂഷനില്‍ 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്(എസ്ഡി കാർഡ് സപ്പോർട്ട് ) 13 എംപി ബാക്ക് ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 3,000 എംഎഎച്ച് ബാറ്ററി
ഇരുഫോണുകളും ആന്‍ഡ്രോയിഡ് ഓറിയോ 8.0ലാണ് പ്രവര്‍ത്തിക്കുന്നത്. മാക്‌സ് എം1ന് 8,999 രൂപയും എല്‍1ന് 7,999 രൂപയുമാണ് വില വരുന്നത്. ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാം
Post Your Comments