ആലപ്പുഴ: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ നടക്കുന്ന് തെരുവ് സമരത്തെ പിന്തുണക്കില്ലെന്ന്് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു.
ഈ വിഷയത്തില്‍ എസ്എന്‍ഡിപി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കില്ല. നാഥനില്ലാ സമരത്തിന് ആളെ കൂട്ടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു
Post Your Comments