ദീപാവലി സീസണ്‍ എത്തിയതോടെ വലിയ ഉള്ളിവിലയിൽ വർദ്ധനവ്. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയില്‍ എട്ടുദിവസത്തോളം വിപണി അവധിയായിരിക്കും. ഇതാണ് വില വര്‍ധവിന് പിന്നിലെ കാരണം നേരത്തെ 15 മുതക് 20 രൂപവരെയായിരുന്ന വലിയ ഉള്ളിയുടെ വില ഇപ്പോള്‍ 45 രൂപയിലേക്കെത്തി.

Post Your Comments