തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്കു നാശമുണ്ടാകുമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്ലാ ക്ഷേത്രങ്ങളേയും സംരക്ഷിക്കേണ്ട ചുതല സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാര്‍ ഇത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments