KeralaLatest News

സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ച് ദുരൂഹത; ‘പീസ് സ്‌കൂള്‍’ ചെയര്‍മാനെ ചോദ്യം ചെയ്തു

കോഴിക്കോട്: സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ച് പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം.എം.അക്ബറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. പീസ് സ്‌കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്. കോഴിക്കോട്ട് വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യലിനെ കുറിച്ച് മറ്റ് വിവരങ്ങള്‍ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button