തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു പുതിയ സമരനീക്കവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി തന്ത്രിമാരുടെ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പമ്പയിലെ സമരത്തിൽ കോൺഗ്രസ്സ് പങ്കെടുക്കും. മറ്റെന്നാൾ കെ സുധാകരന്റെ നേതൃത്വത്തിൽ പമ്പയിൽ സമരം.
അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിൽ ഹൈക്കമാൻഡുമായി ചർച്ച ചെയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. വിധിക്ക് ശേഷമുള്ള സാഹചര്യം രാഹുൽ ഗാന്ധിയെ അറിയിക്കും.
Post Your Comments