
തിരുവനന്തപുരം : നടി രേവതിക്ക് എതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല , ഇത്രകാലവും അത് മറച്ചു വച്ചു എന്ന് കാട്ടിയാണ്പരാതി.
രേവതിയെ കമീഷന്‍ വിളിച്ചു വരുത്തണം എന്നും നിയമനടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ഉണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ആണ് പരാതി നല്‍കിയത്.
Post Your Comments