മുസഫർപുർ: റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരേ ബിഹാറിൽ കേസ്.മുസഫർപൂരിൽ കഴിഞ്ഞ ആഴ്ച നടി സന്ദർശനം നടത്തവെ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഒരു അഭിഭാഷകനാണ് നടിക്കെതിരേ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.
ഒരു സ്വകാര്യ ഹോട്ടൽ ഉദ്ഘാടനത്തിനു വേണ്ടിയായിരുന്നു നടി മുസഫർപൂരിലെത്തിയത്. നടി സന്ദർശനം നടത്തവെ ഗതാഗതം തടസപ്പെട്ടിരുന്നു
Post Your Comments