KeralaLatest News

കാ​ര്‍ മെ​ട്രോ തൂ​ണി​ല്‍ ഇ​ടി​ച്ച്‌ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ആ​ലു​വ: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മെ​ട്രോ തൂ​ണി​ല്‍ ഇ​ടി​ച്ച്‌ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം ആ​ലു​വ​ അ​മ്ബാ​ട്ട്കാ​വി​ലാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button