
തിരുവനന്തപുരം : രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ബലരാമപുരത്ത് പ്ലാവിള സ്വദേശികളായ രഞ്ജിത്ത്, മോഹനൻ എന്നിവർക്കാണ് വെട്ടേറ്റത്. വഴിയിലൂടെ നടന്നുപോകുമ്പോൾ മുഖത്ത് ടോർച്ച് അടിച്ചെന്നാരോപിച്ചുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments