Latest NewsIndia

മീ ടൂ ക്യാമ്പയിനിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിന് പിന്തുണയുമായി രാഹുൽ ഗാന്ധി. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണമെന്നും ട്വിറ്ററിലൂടെ രാഹുൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button