കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകളുള്ള സി1 മോഡൽ അവതരിപ്പിച്ച് ഒപ്പോയുടെ ഉപബ്രാൻഡായ റിയൽ മി. 19:9 അനുപാതത്തിലുള്ള 6.2 ഇഞ്ച് നോച്ച് എച്ച്‌ഡി ഡിസ്‌പ്ലേ,സ്‌നാപ്ഡ്രാഗണ് 450 പ്രൊസസർ, രണ്ട് ജിബി റാം, 13+2 മെഗാപിക്‌സല്‍ പിൻക്യാമറ, 5 മെഗാപിക്‌സല്‍ മുൻക്യാമറ, 4230എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളുള്ള ഫോൺ 7000 രൂപയ്ക്ക് സ്വന്തമാക്കാം. ഷവോമിയുടെ റെഡ്മി 6എ എന്ന മോഡലിനേക്കാള്‍ മുന്നിട്ട് നിൽക്കുന്ന മോഡൽ കൂടിയാണ് സി 1. ഫ്‌ളിപ്കാർട് വഴിയാണ് ഫോണിന്റെ വിൽപ്പന.
Post Your Comments