![AIR ASIA](/wp-content/uploads/2018/07/AIR-ASIA.jpg)
എയര്‍ ഏഷ്യയുടെ സിഇഒആയി മലയാളിയായ സുനില്‍ ഭാസ്കരനെ നിയമിച്ചു. നിലവില്‍ ടാറ്റ സ്റ്റീല്‍ കോര്‍പറേറ്റ് റിലേഷന്‍സ് വൈസ് പ്രസിഡന്റ് ആയ ഇദ്ദേഹം നവംബര്‍ 15ന് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. എയര്‍ ഏഷ്യയുടെ സമഗ്രപുരോഗതിക്ക് സുനില്‍ ഭാസ്കരന്റെ അനുഭവപരിചയം ഏറെ സഹായകരമായിരിക്കുമെന്ന് ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിഎച്ച്ഡി സംയുക്ത സംരംഭമായ എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്കരനെ സ്വാഗതം ചെയ്ത ചെയര്മാന് എസ്.രാമദൊരൈ വ്യക്തമാക്കി.
Post Your Comments