Latest NewsKerala

കു​സാ​റ്റ് വൈ​സ് ചാന്‍സലർ; പ്രൊ​ഫ. ആ​ര്‍. ശ​ശി​ധ​ര​ന് ചുമതല നൽകി ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വ്

ഈ ​മാ​സം 20 ന് പ്രൊ​ഫ. ആ​ര്‍. ശ​ശി​ധ​ര​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും

കൊ​ച്ചി: കു​സാ​റ്റ് വൈ​സ് ചാന്‍സലറുടെ ചുമതല പ്രൊ​ഫ. ആ​ര്‍. ശ​ശി​ധ​ര​നു നല്‍കി ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വാ​യി. നി​ല​വി​ലെ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ജെ. ല​ത​19ന് ​വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.

പു​തി​യ മു​ഴു​സ​മ​യ വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മ​നം ആ​കു​ന്ന​തു​വ​രെ​യാ​ണ് ശ​ശി​ധ​ര​ന് ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഈ ​മാ​സം 20 ന് ​ശ​ശി​ധ​ര​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button