
തളിപ്പറമ്പ് : സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി. വാസുദേവന്‍(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
Post Your Comments