Latest NewsJobs & Vacancies

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് ; എയിംസില്‍ അവസരം

അവസാന തീയതി : ഒക്ടോബര്‍ 29-ന് വൈകീട്ട് അഞ്ചുവരെ

ഇന്ത്യയിലെ വിവിധ എയിമ്സുകളിൽ നഴ്‌സുമാർക്ക് അവസരം.  ജോധ്പുര്‍ , ഭോപാല്‍ എയിംസുകളില്‍ 600 വീതവും പട്‌ന എയിംസില്‍ അഞ്ഞൂറും റായ്പുര്‍ എയിംസില്‍ മുന്നൂറും എന്നിങ്ങനെ 2000 ഒഴിവുകളാണ് ഉള്ളത്. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : aiimsexams

അവസാന തീയതി : ഒക്ടോബര്‍ 29-ന് വൈകീട്ട് അഞ്ചുവരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button