Jobs & VacanciesLatest News

സൗദിയിൽ ഡോക്ടർമാർക്ക് അവസരം

തിരുവനന്തപുരം: ഡോക്ടർമാർക്ക് അവസരം. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. 22, 23 തീയതികളില്‍ ബെംഗളൂരുവിലും 25, 26 തീയതികളില്‍ ചെന്നൈയിലും 28, 29, 30 തീയതികളില്‍ ഹൈദരാബാദിലും നവംബര്‍ 1, 2 തീയതികളില്‍ മുംബൈയിലും വെച്ചാണ് അഭിമുഖം.

വിശദവിവരങ്ങള്‍ക്ക് സന്ദർശിക്കുക : odepc

shortlink

Related Articles

Post Your Comments

Related Articles


Back to top button