Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം; കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് ഉമ്മന്‍ ചാണ്ടി

വിശ്വാസ സമൂഹത്തിന്റെ സമരത്തിന് പൂര്‍ണ്ണ പിന്തുണയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും, തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ സമരത്തിന് പൂര്‍ണ്ണ പിന്തുണയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കോടതി വിധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്നും യുഡിഎഫ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button